12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

വയനാട് ജില്ല ഖത്തീബ് കൗണ്‍സില്‍ ശില്‍പശാല


കല്‍പറ്റ: ഖത്തീബ് കൗണ്‍സില്‍ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശില്‍പശാല ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എന്‍ വി മൊയ്തീന്‍ കുട്ടി മദനി, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുസ്സലാം മുട്ടില്‍, അമീര്‍ അന്‍സാരി പ്രസംഗിച്ചു. ഡോ. മുസ്തഫ സുല്ലമി കൊച്ചി, ഫിറോസ് കൊച്ചി ക്ലാസെടുത്തു.

Back to Top