29 Wednesday
April 2026
2026 April 29
1447 Dhoul-Qida 12

വക്‌റ ഡിവിഷന്‍ ഭാരവാഹികള്‍


ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള വക്‌റ ഡിവിഷന്‍ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എം ആര്‍ ഫഹ്‌സിര്‍റഹ്‌മാന്‍ (ഡയറക്ടര്‍), ബി ഫൈസല്‍ (ഓപറേഷന്‍ മാനേജര്‍), മുസ്തഫല്‍ ഫൈസി (ഫിനാന്‍സ് മാനേജര്‍), റഫീഖ് കാരാട് (ഡെ. ഡയറക്ടര്‍), മുഹമ്മദ് ഹിഷാം (അഡ്മിന്‍), സാഹിര്‍ കൊളക്കണ്ണി (സോഷ്യല്‍ വെല്‍ഫയര്‍), മൊയ്തീന്‍ ഷാ (എച്ച് ആര്‍), മഹ്ഷൂഖ് കരിപ്പ് (മാര്‍ക്കറ്റിംഗ്), വി കെ ഷാഹിദ് (ഇവന്റ്‌സ്), മുഹ്‌സിന്‍ കായക്കോല്‍, നിജാസ് കല്ലട, സല്‍മാന്‍ അര്‍ഷല്‍, സുഹൈര്‍ ഉമ്മര്‍ഫാറൂഖ്, നദീര്‍ നാഥന്‍കണ്ടിയില്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), ഹാരിസ് എടവണ്ണ, എ എസ് അമീനുര്‍റഹ്‌മാന്‍, മൊയ്തീന്‍ ഷാ, സാഹിര്‍ കൊലക്കണ്ണി (റീജ്യണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കമ്മറ്റി ഭാരവാഹികളായ റസീല്‍ മൊയ്തീന്‍, ആഷിഖ് ബേപ്പൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

Back to Top