13 Sunday
September 2026
2026 September 13
1448 Rabie Al-Âkher 0

മെഗാ വളണ്ടിയര്‍ സംഗമം


വെളിച്ചം നഗര്‍: ദി മെസേജ് സയന്‍സ് എക്‌സിബിഷന്റേയും കിഡ്‌സ് പോര്‍ട്ടിന്റെയും ഡെമോണ്‍സ്‌ട്രേറ്ററുമാരുടെ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആദില്‍ നസീഫ് മങ്കട, കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഐ ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാത്തിമ ഹിബ, ഡോ. മുബശിര്‍ പാലത്ത്, നബീല്‍ പാലത്ത് എന്നിവര്‍ സംസാരിച്ചു. മുബശിറ ലൈമ, സവാദ് പൂനൂര്‍, ഫഹീം പുളിക്കല്‍, ഷഹീം പാറന്നൂര്‍, നദ നസ്‌റിന്‍ നേതൃത്വം നല്‍കി.

Back to Top