വാഴക്കാട് മണ്ഡലം വെളിച്ചം സമ്മേളനം
വാഴക്കാട്: മണ്ഡലം വെളിച്ചം സംഗമം സംസ്ഥാന ചെയര്‍മാന്‍ എം പി അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. ഷാനിഫ് പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി ആലപ്പുഴ, നൗഷാദ് കുറ്റ്യാടി, ശിഹാബുദ്ദീന്‍ അന്‍സാരി, ഇസ്മായില്‍ കരിയാട്, കുഞ്ഞാന്‍ പി മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ ഷമീന സലീം, കെ വി നവാസ്, അഷ്‌റഫ് മാസ്റ്റര്‍, മുബഷിറ ടീച്ചര്‍, പി ശവാഫ്, ഷബീബ ഷെറിന്‍, മുജീബ് മുണ്ടുമുഴി, പി ടി അബ്ദുല്‍ വാഹിദ് പ്രസംഗിച്ചു. വെളിച്ചം, ബാലവെളിച്ചം വിജയികളെ ആദരിച്ചു.