വിജയികളെ ആദരിച്ചു
ജിദ്ദ: അല്‍ഹുദാ മദ്‌റസയിലെ 2020-21 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷയില്‍ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മദ്‌റസ കണ്‍വീനര്‍ ജമാല്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലിയാഖത്തലി ഖാന്‍, ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, സലാഹ് കാരാടന്‍, ശമീര്‍ സ്വലാഹി, മുഹമ്മദ് ആര്യന്‍തൊടിക പ്രസംഗിച്ചു.
