30 Monday
June 2025
2025 June 30
1447 Mouharrem 4

വെളിച്ചം വിജയികളെ ആദരിച്ചു

ദമ്മാം: ‘വെളിച്ചം സുഊദി ഖുര്‍ആന്‍ ഓണ്‍ലൈന്‍’ തുടര്‍ പഠന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരീക്ഷയിലെ ദമ്മാം ഏരിയയിലെ വിജയികളെ ദമ്മാം ഇസ്‌ലാഹി സെന്റര്‍ ആദരിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് വഹീദുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ സുല്ലമി പ്രഭാഷണം നടത്തി. സറീന കുട്ടിഹസന്‍, സമീറ റഫീഖ്, ഷഹനാസ് അല്‍ത്വാഫ്, മുഹ്‌സിന മുസമ്മില്‍, ഷാഹിദ സാദിഖ്, അഫ്‌റ ഹാഷിം, തന്‍വി അന്‍ഷാദ്, മുജീബുറഹ്‌മാന്‍ കുഴിപ്പുറം, അസ്ഹര്‍ അലി നസറുദ്ദീന്‍, ഷംന വഹീദ്, മുഹമ്മദ് ഫരീദ്, അര്‍ഷില്‍ അസീസ്, ആയിശ അബ്ദുല്‍ അസീസ്, ആയിശ നൗഷാദ്, ഷഫിന്‍ ഷിംലാല്‍, ബര്‍സ അന്‍സാര്‍, ആമിന നുസ്ഹ റിയാസ്, ഫസാന്‍ സമീര്‍, നായിഫ് മുഹമ്മദ്, റാസിന്‍, സുജൈദ് ഹുസൈന്‍, ആമിന നുമ റിയാസ്, തന്‍വീര്‍, റാഇദ് മുബഷിര്‍, സയാന്‍ ഷമീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി നസ്‌റുല്ല അബ്ദുല്‍കരീം പ്രസംഗിച്ചു.

Back to Top