വെളിച്ചം സംഗമവും കുടുംബസംഗമവും
മമ്പാട്: പന്തലിങ്ങല്‍ ശാഖ വെളിച്ചം സംഗമവും കുടുംബസംഗമവും വാര്‍ഡ്‌മെമ്പര്‍ അബ്ദുല്ലത്തീഫ് മൂര്‍ക്കന്‍ ഉദ്ഘാടനം ചെയ്തു. മുജീബ്, ഡോ. മന്‍സൂര്‍ അമീന്‍, റസിയ മമ്പാട്, മജീദ് ഫാറൂഖി, ലിയാഖത്ത് മൗലവി ക്ലാസ്സെടുത്തു. മുഹമ്മദലി കളത്തിങ്ങല്‍, ലത്തീഫ് ചെറുകാട് വെളിച്ചം, ബാലവെളിച്ചം ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമീര്‍, മൂസ മൗലവി, ഇല്യാസ് കാരപ്പഞ്ചേരി, മുസദ്ദിഖ്, പി അമല്‍, സി സാബിത് പ്രസംഗിച്ചു.