വെളിച്ചം സംഗമം

എടവണ്ണ: വെളിച്ചം അവാര്‍ഡ് ദാനവും ഖുര്‍ആന്‍ ക്ലാസ്സും വെളിച്ചം സംസ്ഥാന കമ്മറ്റി ചെയര്മാന് എം പി അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയില് പ്രഭാഷണം നടത്തി. ഡോ. പി ഫവാസ്, പി അബ്ദുസ്സലാം മദനി, വി സി സക്കീര്‍ ഹുസൈന്, പി തുഫൈല്‍ പ്രസംഗിച്ചു.