വെളിച്ചം സംഗമം
നരിക്കുനി: പാറന്നൂര്‍ ശാഖ വെളിച്ചം സംഗമം കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ ജോ.സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. ശഹീം മുഹമ്മദലി അധ്യക്ഷത വഹിച്ചു. അസ്സയില്‍ സ്വലാഹി, അലവി മൗലവി, അന്‍ശിദ് പാറന്നൂര്‍, അര്‍ഷദ് പുനത്തില്‍, റാഷിദ് കോണോട്ട്, ഇര്‍ഷാദ് കെ, ദില്‍ഷാദ്, സനിന്‍ പി കെ, സാലിം ഹുദൈഫ്, മാഹിര്‍ സമാന്‍, നഷീദ വി കെ, നാഫിദ് വി, അംന അമീന്‍ പ്രസംഗിച്ചു.
