വെളിച്ചം പുസ്തക പ്രകാശനം

കണ്ണൂര്‍ ജില്ലയില്‍ വെളിച്ചം പതിനഞ്ചാം ഘട്ടം പുസ്തക പ്രകാശനം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീനക്ക് നല്‍കി സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ നിര്‍വഹിക്കുന്നു.
കണ്ണൂര്‍: വെളിച്ചം പതിനഞ്ചാം ഘട്ടം ജില്ലാതല പുസ്തക പ്രകാശനം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീനക്ക് നല്‍കി സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ നിര്‍വഹിക്കുന്നു. സംസ്ഥാന ജന. സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ട്രഷറര്‍ ശരീഫ് കോട്ടക്കല്‍, വൈസ് പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍, എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ പങ്കെടുത്തു.