8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

വെളിച്ചം സംഗമം

കണിയാപുരം: വെളിച്ചം സംഗമവും അവാര്‍ഡ് വിതരണവും ഐ നിസാം ഉദ്ഘാടനം ചെയ്തു. സജ്ജാദ് ഫാറൂഖി ക്ലാസെടുത്തു. കണിയാപുരം നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റുബീന, ഹാജറ, രഹ്‌നബീഗം, മുഹമ്മദ് ഖാന്‍, ഷമീന, ഇഖ്ബാല്‍, അല്‍സിയ അല്‍അമീന്‍, അമീന്‍ സമാന്‍, അഫീഫ് എസ് ഹുസൈന്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x