9 Friday
May 2025
2025 May 9
1446 Dhoul-Qida 11

വെളിച്ചം കുടുംബ സംഗമം

കരുവന്‍പൊയില്‍: ശാഖ കെ എന്‍ എം, ഐ എസ് എം സംയുക്തമായി വെളിച്ചം ഖുര്‍ആന്‍ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും കുടുംബ സംഗമവും നടത്തി. അബ്ദുല്‍കരീം ആക്കോട് ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി പി നജീബ്, പി കെ മുജീബ്‌റഹ്മാന്‍ പ്രസംഗിച്ചു.

Back to Top