വെളിച്ചം കണ്‍വന്‍ഷന്‍
കോഴിക്കോട്: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ കോഴിക്കോട് സൗത്ത് ജില്ലാ കണ്‍വന്‍ഷന്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഫാദില്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം പരീക്ഷാകണ്‍ട്രോളര്‍ ടി പി ഹുസൈന്‍കോയ, കുഞ്ഞിമുഹമ്മദ് മദനി, ജാനിഷ് വേങ്ങേരി, നസീം മടവൂര്‍, നവാസ് അന്‍വാരി, ഷബീര്‍ സിവില്‍ പ്രസംഗിച്ചു.