19 Saturday
September 2026
2026 September 19
1448 Rabie Al-Âkher 6

വെളിച്ചം ഉദ്ഘാടനവും അനുമോദനവും

ഇരിക്കൂര്‍: വെളിച്ചം പഠനക്ലാസ് ഉദ്ഘാടനവും അനുമോദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സി നസിയത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കെ എ അത്താഉല്ല അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് അവാര്‍ഡ് നേടിയ സി വി തമ്പന്‍ ബ്ലാത്തൂരിനെ ആദരിച്ചു.
ഫൈസല്‍ ചക്കരക്കല്‍, പി അശ്‌റഫ് ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി മുനീറുദ്ദീന്‍, അബ്ദുല്‍ഖാദര്‍ ശ്രീകണ്ഠാപുരം, അബ്ദുല്ല കീത്തടത്ത് പ്രസംഗിച്ചു.

Back to Top