വെളിച്ചം ഉദ്ഘാടനവും അനുമോദനവും
ഇരിക്കൂര്‍: വെളിച്ചം പഠനക്ലാസ് ഉദ്ഘാടനവും അനുമോദനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സി നസിയത്ത് ടീച്ചര്‍ നിര്‍വഹിച്ചു. കെ എ അത്താഉല്ല അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് അവാര്‍ഡ് നേടിയ സി വി തമ്പന്‍ ബ്ലാത്തൂരിനെ ആദരിച്ചു.
ഫൈസല്‍ ചക്കരക്കല്‍, പി അശ്‌റഫ് ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി മുനീറുദ്ദീന്‍, അബ്ദുല്‍ഖാദര്‍ ശ്രീകണ്ഠാപുരം, അബ്ദുല്ല കീത്തടത്ത് പ്രസംഗിച്ചു.