10 Tuesday
December 2024
2024 December 10
1446 Joumada II 8

വനിതാ ദിനാചരണം

എം ജി എം പാലത്ത് ശാഖ സംഘടിപ്പിച്ച വനിതാ ദിനാചരണം ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്യുന്നു.

പാലത്ത്: എം ജി എം കമ്മിറ്റി സംഘടിപ്പിച്ച വനിതാദിനാചരണം ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. മുഹ്‌സിന പത്തനാപുരം, ചന്ദ്രമതി, എന്‍ ഫാത്തിമ, റുഖിയ തണല്‍, അഫീഫ പൂനൂര്‍, മിന്‍ഹ മുണ്ടക്കര പ്രസംഗിച്ചു.

Back to Top