21 Saturday
December 2024
2024 December 21
1446 Joumada II 19

വി ടി കോയസ്സന്‍

ശുക്കൂര്‍ കോണിക്കല്‍


മടവൂര്‍: മുട്ടാഞ്ചേരി കരിമ്പന്‍കുഴിയില്‍ വി ടി കോയസ്സന്‍ (74) നിര്യാതനായി. പടനിലം സലഫി മസ്ജിദ് ഭാരവാഹിയും ഇസ്‌ലാഹീ പ്രവര്‍ത്തകനുമായിരുന്നു. പുല്ലോറമ്മല്‍ പരനിലത്ത് സലഫി മസ്ജിദ് സ്ഥാപിക്കുന്നതിലും പ്രദേശത്ത് ഇസ്‌ലാഹീ കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും പങ്കുവഹിച്ചു. പള്ളി പരിപാലകനും മുഅദ്ദിനും ഇമാമുമായി സേവനമനുഷ്ഠിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മുനീര്‍, മുജീബ്, സാജിദ, പരേതനായ ഖാലിദ്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി സ്വര്‍ഗപ്രവേശം നല്‍കട്ടെ (ആമീന്‍)

Back to Top