29 Wednesday
November 2023
2023 November 29
1445 Joumada I 16

യു എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സംഗമം

എടവണ്ണ: യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് മലപ്പുറം ഈസ്റ്റ് ജില്ലാ സംഗമം സംസ്ഥാന ചെയര്‍മാന്‍ എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ റഫീഖ് നല്ലളം, ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട്, യു എസ് എം ജില്ലാ ചെയര്‍മാന്‍ അബ്ദുറഷീദ് ഉഗ്രപുരം, കണ്‍വീനര്‍ ഫാസില്‍ ആലുക്കല്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x