ഐ എസ് എം രക്തദാന സേവനത്തിന് ആദരം
കോഴിക്കോട്: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ രക്തബാങ്കുകള്‍ പ്രതിസന്ധിയിലായപ്പോള്‍ മൂന്ന് ഘട്ടങ്ങളിലായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിന് ഐ എസ് എമ്മിനെ ആദരിച്ചു. ഗവ. ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമര്‍ ഫാറുഖില്‍ നിന്നും ഐ എസ് എം ജില്ലാ സെക്രട്ടറി റഫീഖ് നല്ലളത്തിന് പ്രത്യേക ഉപഹാരം നല്‍കിക്കൊണ്ടാണ് ഈ പ്രവര്‍ത്തനക്കൂട്ടായ്മയെ അനുമോദിച്ചത്
