22 Sunday
December 2024
2024 December 22
1446 Joumada II 20

മദ്‌റസ അധ്യാപകര്‍ക്ക് പരിശീലനം

കണ്ണൂര്‍: സി ഐ ഇ ആര്‍ മദ്‌റസ അധ്യാപക പരിശീലനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ലാ ചെയര്‍മാന്‍ റമീസ് പാറാല്‍ അധ്യക്ഷത വഹിച്ചു. സിജി സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സൈഫുദ്ദീന്‍ അഴീക്കോട്, സി ഐ ഇ ആര്‍ ജില്ലാ കണ്‍വീനര്‍ സാദിഖ് മാട്ടൂല്‍, അബ്ദുല്‍ അസീസ് കല്ലിക്കണ്ടി, പി നിഷാദ് പ്രസംഗിച്ചു.

Back to Top