7 Wednesday
October 2026
2026 October 7
1448 Rabie Al-Âkher 24

തിരൂര്‍ സോണല്‍ ഇസ്്‌ലാഹി സമ്മിറ്റ്


തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂര്‍ സോണല്‍ വഹ്ദ സമ്മിറ്റ് സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ.പ്രസിഡന്റ് മൂസക്കുട്ടി മദനി അധ്യക്ഷത വഹിച്ചു. അഫ്താഷ് ചാലിയം, ആബിദ് മദനി, സി എം പി മുഹമ്മദലി, ഇഖ്ബാല്‍ വെട്ടം, പി മുഹമ്മദ്കുട്ടി ഹാജി, ഹുസൈന്‍ കുറ്റൂര്‍, ടി പി കാസിം ഹാജി, വി എം മജീദ്, ടി വി ജലീല്‍, വി പി ഉമര്‍, അറഫാത്ത് പറവണ്ണ, ശംസുദ്ദീന്‍ അല്ലൂര്‍, വി പി മനാഫ്, മുഫീദ് നെല്ലിക്കാട്, ആയിഷാബി പച്ചാട്ടിരി, സൈനബ കുറ്റൂര്‍ പ്രസംഗിച്ചു.

Back to Top