2 Sunday
August 2026
2026 August 2
1448 Safar 17

തിരൂര്‍ മണ്ഡലം പ്രീ കോണ്‍


തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി സംഘടിപ്പിച്ച ‘സജ്ജം’ പ്രീ കോണ്‍ സമ്മേളനം സംസ്ഥാന സെക്രട്ടറി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ആബിദ് മദനി, യൂസഫ് സഖാഫ് തങ്ങള്‍, ജില്ലാ ട്രഷറര്‍ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ഭാരവാഹികളായ ഹുസൈന്‍ കുറ്റൂര്‍, കെ പി അബ്ദുല്‍വഹാബ്, ഇഖ്ബാല്‍ വെട്ടം, മജീദ് മംഗലം, എം സൈനുദീന്‍, തൊട്ടിവളപ്പില്‍ ജലീല്‍, സഹീര്‍ വെട്ടം, സി എം സി അറഫാത്ത്, ഷംസുദ്ദീന്‍ അല്ലൂര്‍, പാറയില്‍ ഹമീദ്, ഷംസുദ്ദീന്‍ വെട്ടം, എം അബ്ദുറഹിമാന്‍, വി പി മനാഫ്, ആയിഷാബി പച്ചാട്ടിരി, സൈനബ കുറ്റൂര്‍ പ്രസംഗിച്ചു.

Back to Top