29 Thursday
January 2026
2026 January 29
1447 Chabân 10

തസ്‌കിയത്ത് സംഗമവും ഇഫ്താറും


കണ്ണൂര്‍: ഐ എസ് എം ജില്ലാ തസ്‌കിയത്ത് സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു. റാഫി പേരാമ്പ്ര, റാഹിദ് മാട്ടൂല്‍, കെ വി മുഹമ്മദ് അശ്രഫ്, നാസര്‍ ധര്‍മ്മടം, അജ്‌സര്‍ കണ്ണൂര്‍ പ്രസംഗിച്ചു.

Back to Top