8 Friday
August 2025
2025 August 8
1447 Safar 13

തീം കോണ്‍ഫറന്‍സ്

തീം കോണ്‍ഫറന്‍സ് കെ പി എ മജീദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കെ എല്‍ പി യൂസുഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍കരീം വല്ലാഞ്ചിറ ആമുഖപ്രഭാഷണം നടത്തി. ആലങ്കോട് ലീലാകൃഷ്ണന്‍, എം എം ഹസന്‍, എം പി അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു. ഡോ. മുഹമ്മദ് ഷാന്‍, പി എ അബ്ദുല്‍ഹമീദ് പുസ്തക പ്രകാശനം നിര്‍വഹിച്ചു.

Back to Top