9 Thursday
April 2026
2026 April 9
1447 Chawwâl 21

നിലമ്പൂര്‍ മണ്ഡലം തര്‍ബിയത്ത് ക്യാമ്പ്


നിലമ്പൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം തര്‍ബിയത്ത് ക്യാമ്പ് ജില്ലാ സെക്രട്ടറി അബ്ദുല്‍അസീസ് തെരട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ പ്രഭാഷണം നടത്തി. അബ്ദുസ്സലാം മുട്ടില്‍, അബ്ദുറഷീദ് ഉഗ്രപുരം, പി മുസ്തഫ നിലമ്പൂര്‍ ക്ലാസെടുത്തു. മണ്ഡലം സെക്രട്ടറി കല്ലട കുഞ്ഞുമുഹമ്മദ്, പ്രസിഡന്റ് പി എം ഉസ്മാനലി അധ്യക്ഷത വഹിച്ചു. ഐ എസ് എം മണ്ഡലം പ്രസിഡന്റ് ഫസലുറഹ്്മാന്‍, എം എസ് എം മണ്ഡലം പ്രസിഡന്റ് റഫീഖ് അമീന്‍, സാജിദ് മൈലാടി, ഷാനി ചന്തക്കുന്ന്, വി പി ഫസ്‌ന, അമാന ഫാത്തിമ, ആയിശ ഹനിയ, റസ റഫീഖ് പ്രസംഗിച്ചു. ബാലസംഗമത്തിന് ഷനീര്‍ നിലമ്പൂര്‍, ബഷീര്‍ കാട്ടുമുണ്ട, ഫസലുറഹ്്മാന്‍, എ കെ ഹനീഫ നേതൃത്വം നല്‍കി. അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ പി ടി ബഷീറിനെ ആദരിച്ചു.

Back to Top