8 Friday
August 2025
2025 August 8
1447 Safar 13

തന്‍മിയ സംഗമം

തിരുവമ്പാടി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച തന്‍മിയ സംഗമം സംസ്ഥാന സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി മൂസ അധ്യക്ഷത വഹിച്ചു. പി അബ്ദുസ്സലാം മദനി പ്രഭാഷണം നടത്തി. പേക്കാടന്‍ അബ്ദുസ്സമദ്, ടി ഒ അബ്ദുറഹ്‌മാന്‍, കെ എം ഷൗക്കത്തലി, ഇ കെ ഷൗക്കത്തലി, ആസിം കരുവമ്പൊയില്‍, എം കെ പോക്കര്‍ സുല്ലമി, പി സി യഹ്‌യ ഖാന്‍ പ്രസംഗിച്ചു.

Back to Top