23 Monday
December 2024
2024 December 23
1446 Joumada II 21

ടീന്‍സ് പ്രൊട്ടസ്റ്റ്

ആലുവ: റാബിയ സൈഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ മണ്ഡലം എം എസ് എം ടീന്‍സ് പ്രൊട്ടസ്റ്റ് – പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്ല അദ്‌നാന്‍ ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ സ്വലാഹി പ്രഭാഷണം നടത്തി. സജ്ജാദ് ഫാറൂഖി, അല്‍ത്താഫ് ഫാറൂഖി, നവാല്‍ അഹ്‌സന്‍, സല്‍മാന്‍ നേതൃത്വം നല്‍കി.

Back to Top