22 Sunday
December 2024
2024 December 22
1446 Joumada II 20

എം എസ് എം ടീന്‍സ് ഡ്രൈവ്

കല്‍പകഞ്ചേരി: എം എസ് എം പുത്തനത്താണി മണ്ഡലം ടീന്‍സ് ഡ്രൈവ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷന്‍ ഹിഷാം പുത്തൂര്‍പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി ശബീന്‍ അധ്യക്ഷത വഹിച്ചു. അബ്ദുശരീഫ് തിരൂര്‍, സി റാഫിദ്. എ കെ എം എ മജീദ്, കെ ഹസിന്‍ മര്‍സൂക്, അബ്ദുല്‍ മജീദ് കണ്ണാടന്‍, ടി ഫാത്തിമ, ഡോ. സി മുഹമ്മദ്, പാറയില്‍ മുഹമ്മദ്, കെ സബീര്‍ മുഹമ്മദ്, ടി പി സനീന്‍ പ്രസംഗിച്ചു.

Back to Top