എം എസ് എം ടീന്‍സ് ഡ്രൈവ്
കായംകുളം: എം എസ് എം മണ്ഡലം ടീന്‍സ് ഡ്രൈവ് വലിയഴീക്കല്‍ ബീച്ച് റിസോട്ടില്‍ നടന്നു. ഫഹീം പുളിക്കല്‍, ഫിറോസ് കൊണ്ടോട്ടി, ഇര്‍ഷാദ് സ്വലാഹി കരുനാഗപ്പള്ളി, ഷഹീര്‍ ഫാറൂഖി, എ ഹുസൈന്‍, കെ എച്ച് നുജും, ഷിബിലി, ഹസീബ്, അബ്ദുറഹിം, ഡോ. കെ എച്ച് സമീര്‍, ശിഹാബുദീന്‍, തൗഫീഖ് ഫാറൂഖി, അമല്‍ സെയ്ഫ് പ്രസംഗിച്ചു.