അധ്യാപക സംഗമം
ദോഹ: തുമാമ ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ അധ്യാപക- മാനേജ്‌മെന്റ് സംഗമം ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി ഉദ്ഘാടനം ചെയ്തു. സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. മികച്ച അധ്യാപകരെ ആദരിച്ചു. അബ്ദുല്ലത്തീഫ് മാട്ടൂല്‍, അബ്ദുറഹ്മാന്‍ മദനി, അബ്ദുലത്തീഫ് നല്ലളം, അബൂബക്കര്‍ ഫാറൂഖി, ഷൈജല്‍ ബാലുശ്ശേരി, സൈനബ ടീച്ചര്‍, അലി ചാലിക്കര, ശാഹുല്‍ നന്മണ്ട പ്രസംഗിച്ചു.
