23 Thursday
October 2025
2025 October 23
1447 Joumada I 1

ടേബിള്‍ ടോക്ക്


താനൂര്‍: ‘അന്ധവിശ്വാസ ചൂഷണ നിയമം അനിവാര്യമോ’ എന്ന വിഷയത്തില്‍ താനൂര്‍ മണ്ഡലം മുജാഹിദ് കമ്മിറ്റി ടേബിള്‍ടോക്ക് സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. റഊഫ്, ഒ രാജന്‍, അഷ്‌റഫ് വൈലത്തൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി കെ എന്‍ നാസര്‍, പി അബ്ദുല്‍കരീം, കെ പി എ വഹാബ്, എന്‍ പി മൊയ്തീന്‍ കുട്ടി, ടി വി റിയാസ്, റസാഖ് തെക്കയില്‍, ജാഫര്‍ അഞ്ചുടി, ഹനീഫ് യൂസുഫ് പ്രസംഗിച്ചു.

Back to Top