5 Friday
December 2025
2025 December 5
1447 Joumada II 14

ടേബിള്‍ ടോക്ക്


ഫറോക്ക്: ഐ എസ് എം മണ്ഡലം സമിതി സംഘടിപ്പിച്ച ‘മഹിതം മാനവീയം’ ടേബിള്‍ ടോക്ക് രാമനാട്ടുകര മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. വി സി അശ്‌റഫ് മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ പി യാസിര്‍, പി ഇ ശുഹൈബ്, കെ ശറഫുദ്ദീന്‍, റാഫി കുന്നുംപുറം, ഇസ്ഹാഖ് കടലുണ്ടി, മുര്‍ഷിദ് ഫാറൂഖ് കോളേജ് പ്രസംഗിച്ചു.

Back to Top