22 Wednesday
October 2025
2025 October 22
1447 Joumada I 0

ടേബിള്‍ ടോക്ക്

കുന്ദമംഗലം: ഫോറം ഫോര്‍ സ്പിരിച്വല്‍ തോട്ട്‌സ് കലിക്കറ്റ് ചാപ്റ്റര്‍ ‘മതേതരത്വവും ഭരണഘടന അവകാശങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഫോറം ചെയര്‍മാന്‍ എന്‍ജി. മമ്മദ് കോയ അധ്യക്ഷത വഹിച്ചു. ഡോ. അഷ്‌റഫ് വാളൂര്‍ വിഷയാവതരണം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, ചന്ദ്രന്‍ തിരുവലത്ത്, ഖാലിദ് കിളിമുണ്ട, ടി കെ സീനത്ത്, എം സിഗ്ബത്തുല്ല, ഇ പി ലിയാഖത്ത് അലി, പി ടി അബ്ദുല്‍ മജീദ് സുല്ലമി, ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, ശഫീഖ് എരഞ്ഞിക്കല്‍, തന്‍വീര്‍ കുന്ദമംഗലം പ്രസംഗിച്ചു.

Back to Top