സ്വീകരണം നല്‍കി
എടക്കര: ഐ എസ് എം മൈത്രീ സന്ദേശയാത്രക്ക് മലപ്പുറം ഈസ്റ്റ് ജില്ലയില്‍ സ്വീകരണം നല്‍കി. എടക്കരയില്‍ ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ എം അഹ്മദ് കുട്ടി മദനി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, സി വി സകരിയ്യ, കെ അസീസ് മാസ്റ്റര്‍, മുഹമ്മദലി ചുണ്ടക്കാടന്‍, കല്ലട കുഞ്ഞിമുഹമ്മദ്, ജാഫര്‍ മാസ്റ്റര്‍ ഒതായി, കെ ടി യൂസുഫ്, ജലീല്‍ മാസ്റ്റര്‍, ഗഫൂര്‍ സ്വലാഹി, ജമീഷ് വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.