സ്വാഗതസംഘം ഓഫീസ് തുറന്നു
കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്തില്‍ സമ്മേളന സ്വാഗതസംഘം ഓഫീസ് തുറന്നു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് ഷിയാസ് സലഫി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് എം എം ബഷീര്‍ മദനി പ്രമേയ ഭാഷണം നടത്തി. പി പി ഹസന്‍, കെ എ ഫഹ്‌റുദ്ദീന്‍, എം എം നാസര്‍, കെ എസ് ഹസൈനാര്‍, അബ്ദുല്‍ ജാസ്‌ലിന്‍, ഫിദ ജവാദ് പ്രസംഗിച്ചു.
