സ്വാഗതസംഘം ഓഫീസ് തുറന്നു
എറണാകുളം: കേരള മൈത്രി സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് സഹല്‍ മുട്ടില്‍, ട്രഷറര്‍ ഷരീഫ് കോട്ടക്കല്‍, സെക്രട്ടറിമാരായ അയ്യൂബ് എടവനക്കാട്, ഷാനവാസ് വി പി, ജിസാര്‍ ഐ, കെ എന്‍ എം മര്‍കസുദ്ദഅവ എറണാകുളം ജില്ലാ ഭാരവാഹികളായ അഷ്‌റഫ് കൊച്ചി, സിജാദ് ഐ, ഷിയാസ് സലഫി, മുഹമ്മദ് മണപ്പാട്ട്, ഐ എസ് എം ഭാരവാഹികളായ ഫിറോസ് കൊച്ചി, സിയാസ് കൊച്ചി, ബുറാഷിന്‍ പങ്കെടുത്തു.