പഠനോപകരണ വിതരണം
തൃക്കളയൂര്‍: ശാഖ ഐ എസ് എം ‘ഡ്രോപ്‌സ്’ നു കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. എം എസ് എം ജില്ലാ പ്രതിനിധി ആദില്‍ കുനിയിലില്‍ നിന്ന് ശാഖ പ്രസിഡന്റ് എന്‍ അസീം ഏറ്റുവാങ്ങി. എ വീരാന്‍ കുട്ടി, കെ അലി, അമീര്‍ സ്വലാഹി, പി ഹാരിസ്, എം സി ജാസിര്‍, എ വി ഷഹദാദ്, ഫായിസ് മസ്‌റൂര്‍ പങ്കെടുത്തു.