12 Friday
June 2026
2026 June 12
1447 Dhoul-Hijja 26

എം എസ് എം സ്റ്റുഡന്റ്‌സ് ഡ്രൈവ്

തൃക്കളയൂരില്‍ സംഘടിപ്പിച്ച എം എസ് എം സ്റ്റുഡന്റ്‌സ് ഡ്രൈവില്‍ മന്‍സൂര്‍ ഒതായി പ്രസംഗിക്കുന്നു.
[/caption]
തൃക്കളയൂര്‍: ശാഖ എം എസ് എം സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഡ്രൈവ് വാര്‍ഡ് മെമ്പര്‍ സഹ്‌ല മുനീര്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഒതായി, എ വീരാന്‍കുട്ടി സുല്ലമി, കെ അലി, അബ്ദുന്നാസര്‍ സലഫി, അമീര്‍ സ്വലാഹി, പി ഹാരിസ്, എം സി ജാസിര്‍, അസീം പ്രസംഗിച്ചു.
മമ്പാട്: പന്തലിങ്ങല്‍ ശാഖ എം എസ് എം സ്റ്റുഡന്റ്‌സ് ഡ്രൈവ് കെ എന്‍ എം മണ്ഡലം പ്രതിനിധി ജബ്ബാര്‍ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍മജീദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മൗലവി, മുജീബ്, ഇല്‍യാസ് കാരപ്പഞ്ചേരി, വഹാബ് സ്വലാഹി, നിജാഷ് പ്രസംഗിച്ചു.

Back to Top