എം എസ് എം സ്റ്റുഡന്റ്‌സ് ഡ്രൈവ്
തൃക്കളയൂരില്‍ സംഘടിപ്പിച്ച എം എസ് എം സ്റ്റുഡന്റ്‌സ് ഡ്രൈവില്‍ മന്‍സൂര്‍ ഒതായി പ്രസംഗിക്കുന്നു.
[/caption]
തൃക്കളയൂര്‍: ശാഖ എം എസ് എം സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഡ്രൈവ് വാര്‍ഡ് മെമ്പര്‍ സഹ്‌ല മുനീര്‍ ഉദ്ഘാടനം ചെയ്തു. മന്‍സൂര്‍ ഒതായി, എ വീരാന്‍കുട്ടി സുല്ലമി, കെ അലി, അബ്ദുന്നാസര്‍ സലഫി, അമീര്‍ സ്വലാഹി, പി ഹാരിസ്, എം സി ജാസിര്‍, അസീം പ്രസംഗിച്ചു.
മമ്പാട്: പന്തലിങ്ങല്‍ ശാഖ എം എസ് എം സ്റ്റുഡന്റ്‌സ് ഡ്രൈവ് കെ എന്‍ എം മണ്ഡലം പ്രതിനിധി ജബ്ബാര്‍ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍മജീദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മൗലവി, മുജീബ്, ഇല്‍യാസ് കാരപ്പഞ്ചേരി, വഹാബ് സ്വലാഹി, നിജാഷ് പ്രസംഗിച്ചു.