10 Friday
January 2025
2025 January 10
1446 Rajab 10

കഥ മികച്ചത്

പ്രഫ. ജി എ മുഹമ്മദ് കുഞ്ഞ്

ജൂണ്‍ 30 ലെ ശബാബ് വാരികയില്‍ ഹക്കീം ചോലയില്‍ എഴുതിയ ‘പെരുന്നാള്‍ രാവിലെ മിസ്‌രിപ്പൂക്കള്‍’ എന്ന കഥ വായിച്ചു. സുന്ദരമായ കഥ. കഥയില്‍ ഉടനീളം രചനാപാടവവും പ്രതിഭാവിലാസവും ഒളിമിന്നുന്നു. അനുഗ്രഹീതമായ ആ തൂലികയില്‍ നിന്ന് ഇനിയും ധാരാളം കഥകള്‍ സഹൃദയ കൈരളിക്കു ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു. പ്രിയ കഥാകാരനും ശബാബിനും അനുമോദനങ്ങള്‍.

Back to Top