സൗഹൃദസംഗമം

ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ കൊല്ലുകടവില്‍ ഇസ്‌ലാഹി കുടുംബ സൗഹൃദസംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍കലാം ഒറ്റത്താണി, പി നസീര്‍, പി കെ എം. ബഷീര്‍, കാലമുദ്ദീന്‍, മുബാറക് അഹമ്മദ്, വൈ. മുഹമ്മദ് നഹാസ്, എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീര്‍ കോയ തങ്ങള്‍ പ്രസംഗിച്ചു.
