സൗഹൃദ മുറ്റം
മടവൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആരാമ്പ്രം ശാഖ സൗഹൃദ മുറ്റം ഗ്രാമ പഞ്ചായത്ത് അംഗം ഷക്കീല ബഷീര്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി, എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ, ജില്ല സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, വനിത ലീഗ് മടവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി സി ആമിന മുഹമ്മദ്, കെ പി ഷക്കീല, സഫിയ കോണിക്കല്‍, ഫാത്തിമ കുന്ദമംഗലം, കെ പി മൈമൂന പ്രസംഗിച്ചു.