22 Sunday
December 2024
2024 December 22
1446 Joumada II 20

കാലൊടി സൂപ്പി മാസ്റ്റര്‍

മജീദ് കണ്ണാടന്‍


രണ്ടത്താണി: കെ എന്‍ എം മണ്ഡലം വൈ.പ്രസിഡന്റ് ചെറുശോല കുന്നുമ്മലെ കാലൊടി സൂപ്പി മാസ്റ്റര്‍ (75) നിര്യാതനായി. ചെനക്കല്‍ മസ്ജിദുല്‍മനാര്‍ കമ്മിറ്റി പ്രസിഡന്റും അല്‍മനാര്‍ എജ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്നു. കാനാഞ്ചേരി ഗവ. എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകനായി സര്‍വീസില്‍ നിന്ന് വിരമിച്ചു. ഭാര്യ: ഉമ്മുഹാഷിം. മകന്‍: ഹാഷിം. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ്, കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, അബ്ദുറഹ്മാന്‍, അബ്ദുല്‍മജീദ്, അബ്ദുറഷീദ്, ഇയ്യാത്തുമ്മു, കതിയാമു, റസിയ ടീച്ചര്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top