14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

ശാന്തിഭവനം പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ കൈമാറി

എം ജി എം സംസ്ഥാന കമ്മിറ്റിയും തൃശൂര്‍ ഒയാസിസും മുരിക്കാശ്ശേരിയില്‍ നിര്‍മ്മിക്കുന്ന ശാന്തിഭവനം പദ്ധതിയില്‍ ആദ്യ വീടിന്റെ താക്കോല്‍ എം ജി എം സംസ്ഥാന സെക്രട്ടറി റാഫിദ ചങ്ങരംകുളം കൈമാറുന്നു


ഇടുക്കി: എം ജി എം സംസ്ഥാന കമ്മിറ്റിയും തൃശൂര്‍ ഒയാസിസും ചേര്‍ന്ന് മുരിക്കാശ്ശേരിയില്‍ നിര്‍മിക്കുന്ന ശാന്തിഭവനം പദ്ധതിയില്‍ ആദ്യ വീടിന്റെ താക്കോല്‍ എം ജി എം സംസ്ഥാന സെക്രട്ടറി റാഫിദ ചങ്ങരംകുളം കൈമാറി. റുക്‌സാന വാഴക്കാട്, ജുവൈരിയ ടീച്ചര്‍, ഖദീജ കൊച്ചി, അനീസ ടീച്ചര്‍, റഹ്മത്ത്, സഫാന, ബഷീര്‍ ഫാറൂഖി സംസാരിച്ചു. പദ്ധതിയില്‍ മൂന്ന് വീടുകളുടെ നി ര്‍മാണം പുരോഗമിച്ചു വരികയാണ്.

Back to Top