22 Sunday
December 2024
2024 December 22
1446 Joumada II 20

ഷംസുദ്ദീന്‍

സലീം കരുനാഗപ്പള്ളി


കരുനാഗപ്പള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ പുത്തന്‍ തെരുവ് ശാഖാ പ്രസിഡന്റ് ഷംസുദ്ദീന്‍ (46) നിര്യാതനായി. പുത്തന്‍ തെരുവ് റയ്യാന്‍ മസ്ജിദ് പരിപാലനത്തിലും ഇസ്‌ലാഹി പ്രബോധന പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കൊല്ലം ജില്ലയിലെ ആദ്യകാല ഇസ്‌ലാഹി പ്രവര്‍ത്തകന്‍ മര്‍ഹൂം അബ്ദുല്ലയാണ് പിതാവ്. ഭാര്യ: റൈഹാനത്ത് (എം ജി എം ജില്ലാ സെക്രട്ടറി). മക്കള്‍: അനസ്, അനീസ. കെ എന്‍ എം സംസ്ഥാന കൗണ്‍സിലര്‍ എസ് ഇര്‍ഷാദ് സ്വലാഹി സഹോദരീ ഭര്‍ത്താവാണ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top