5 Friday
December 2025
2025 December 5
1447 Joumada II 14

സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ആരംഭിച്ചു

തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മതപഠന സംരംഭമായ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ പറവണ്ണ ചാപ്റ്റര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഡോ. സി മുഹമ്മദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. സി എം പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇ കെ സലീം ബുസ്താനി, എ സൈനുദ്ദീന്‍, എം മുഫീദ്, ടി എം നാസര്‍, ഹമീദ് പാറയില്‍ പ്രസംഗിച്ചു.

Back to Top