2 Sunday
August 2026
2026 August 2
1448 Safar 17

സന്ദേശയാത്ര സമാപിച്ചു


കൊടുവള്ളി: ഐ എസ് എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച സന്ദേശയാത്ര കൊടുവള്ളിയില്‍ സമാപിച്ചു. ഓമശ്ശേരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കൗണ്‍സില്‍ അംഗം എം പി മൂസ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി പി എം ആസിം അധ്യക്ഷത വഹിച്ചു. അബ്ദുല്‍കരീം ആക്കോട് പ്രസംഗിച്ചു. കോഓര്‍ഡിനേറ്റര്‍ പി അബൂബക്കര്‍, ക്യാപ്റ്റന്‍ ഷബീര്‍ കല്ലുരുട്ടി, എ കെ കമാല്‍, പി വി സാലിഫ് ഓമശ്ശേരി നേതൃത്വം നല്‍കി.

Back to Top