18 Thursday
April 2024
2024 April 18
1445 Chawwâl 9

മുജാഹിദ് സംസ്ഥാന സമ്മേളനം സംഘാടക സമിതി നിലവില്‍ വന്നു

ഡോ. ഇ കെ അഹ്മദ്കുട്ടി രക്ഷാധികാരി, പാറപ്പുറത്ത് ബാവ ഹാജി ചെയര്‍മാന്‍ സി പി ഉമര്‍ സുല്ലമി ജന.കണ്‍വീനര്‍, എന്‍ എം അബ്ദുല്‍ജലീല്‍ കോര്‍ഡിനേറ്റര്‍


മലപ്പുറം: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ സന്ദേശവുമായി ഡിസംബര്‍ 28,29,30,31 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിന് ഡോ. ഇ കെ അഹ്മദ്കുട്ടി മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു. പാറപ്പുറത്ത് മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജി (തിരൂര്‍) സംഘാടക സമിതി ചെയര്‍മാന്‍. ജന. കണ്‍വീനറായി സി പി ഉമര്‍ സുല്ലമിയെയും കോ ഓര്‍ഡിനേറ്ററായി എന്‍ എം അബ്ദുല്‍ജലീലിനെയും തെരഞ്ഞെടുത്തു.
രക്ഷാധികാരികള്‍: പ്രഫ എ അബ്ദുല്‍ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. ഫസല്‍ ഗഫൂര്‍, അഡ്വ. കെ പി നൗഷാദലി, എം പി അബ്ദുല്‍ഗഫൂര്‍ സൂര്യ, എന്‍ജി. മമ്മദ് കോയ, സി എം മൗലവി ആലുവ, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, യു പി അബ്ദുറഹ്മാന്‍ മൗലവി, സലാഹ് കാരാടന്‍, പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, എന്‍ജി. കെ എം ടി മുഹമ്മദലി, അബ്ദുല്‍ ഖാദര്‍ ഫുജൈറ, അബദുല്‍ജബ്ബാര്‍ മണപ്പാട്ട്, അബ്ദുപ്പു ഹാജി എടത്തനാട്ടുകര, ഉമര്‍ തയ്യില്‍, സി ടി അബ്ദുറഹീം ദയാപുരം, ഉമര്‍ അറക്കല്‍, വി പി മുഹമ്മദലി ജിദ്ദ, എന്‍ജി. അസൈനാര്‍, അബ്ദുന്നാസര്‍ പൊക്രാട്ടില്‍ (പാര്‍കോ), എം ടി അഹ്മദ്കുട്ടി മാസ്റ്റര്‍ വാഴക്കാട്, കബീര്‍ മോങ്ങം, സി എ അബൂബക്കര്‍ മാഹി, ടി എം സലീം, കെ അബുസ്സലാം മാസ്റ്റര്‍ തൃശൂര്‍, അബ്ദുല്ലത്തീഫ് വടക്കുംതല, സി വൈ സാദിഖ് കരുനാഗപ്പള്ളി, ഇയ്യക്കാട് ബീരാന്‍ കോയ ഹാജി.
വൈസ് ചെയര്‍മാന്‍: കെ എല്‍ പി യൂസുഫ് ഹാജി വളപ്പട്ടണം, കെ അബൂബക്കര്‍ മൗലവി, പി അബ്ദുല്‍അലി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം എം ബഷീര്‍ മദനി, അസൈനാര്‍ അന്‍സാരി യു എ ഇ, സല്‍മ അന്‍വാരിയ്യ, സഹല്‍ മുട്ടില്‍, എം കെ ശാക്കിര്‍, ജസീം സാജിദ്, തഹ്‌ലിയ.
കണ്‍വീനര്‍മാര്‍: എം അഹ്മദ്കുട്ടി മദനി, കെ പി സകരിയ്യ, സി അബ്ദുലത്തീഫ്, അബ്ദുലത്തീഫ് നല്ലളം, സി ടി ആയിശ, ഡോ. കെ ടി അന്‍വര്‍ സാദത്ത്, സലീം കരുനാഗപ്പള്ളി, ആദില്‍ നസീഫ്, സുഹാന കണ്ണൂര്‍.
സബ് കമ്മറ്റി അഡൈ്വസര്‍, ചെയര്‍മാന്‍, കണ്‍വീനര്‍: സി എം മൗലവി ആലുവ, പ്രഫ. കെ പി സകരിയ്യ, ഡോ. അനസ് കടലുണ്ടി (പ്രോഗ്രാം), അബ്ദുല്‍ജബ്ബാര്‍ കുന്നംകുളം, ഹമീദലി ചാലിയം, സി മമ്മു കോട്ടക്കല്‍ (സാമ്പത്തികം), കെ പി അബ്ദുഹ്മാന്‍ സുല്ലമി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി (ദഅ്‌വത്ത്), കെ എം കുഞ്ഞമ്മദ് മദനി, ഇസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട (പ്രചാരണം), എം എം ബശീര്‍ മദനി, അബ്ദുസ്സലാം പുത്തൂര്‍, സുഹൈല്‍ സാബിര്‍ (രജിസ്‌ട്രേഷന്‍), സി അബ്ദുല്ലത്തീഫ്, പി ടി അബ്ദുല്‍മജീദ് സുല്ലമി, ഷാനവാസ് ചാലിയം (ഓഫീസ്), കെ പി ഖാലിദ്, എം ടി മനാഫ്, ശരീഫ് കോട്ടക്കല്‍ (ബ്രാന്റിംഗ് & പ്രമോഷന്‍), ഖാദര്‍ പാലാഴി, ബി പി എ ഗഫൂര്‍, നൂറുദ്ദീന്‍ എടവണ്ണ (മീഡിയ), അലി പത്തനാപുരം, എം അഹ്മദ്കുട്ടി മദനി, റഫീഖ് നല്ലളം (വളണ്ടിയര്‍), ഡോ. കെ എം ഷാനവാസ്, ഡോ. അബ്ദുല്‍മജീദ്, സി പി അബ്ദുസ്സമ്മദ് (കാമ്പസ് ദഅ്‌വ), ഡോ. അബ്ദുല്‍ഹമീദ് മദനി, അബ്ദുല്‍അസീസ് മദനി, അബ്ദുല്‍ജലീല്‍ വയനാട് (സ്‌കോളേഴ്‌സ് വിംഗ്), എന്‍ജി. സൈതലവി, എന്‍ജി. ജാഫറലി, കെ പി അബ്ദുറഹ്മാന്‍ (പന്തല്‍, സ്റ്റേജ്), കുഞ്ഞിമോന്‍ കൊല്ലം, ടി വി അഹ്മദ്, പി പി ഖാലിദ് (ഭക്ഷണം), ഡോ. സലീം ചെര്‍പുളശ്ശേരി, ഡോ. മുസ്തഫ കൊച്ചിന്‍, അന്‍ഷിദ് നരിക്കുനി (കലാസാഹിത്യം), എം പി അബ്ദുല്‍കരീം സുല്ലമി, എം കെ മൂസ, എ ടി ഹസന്‍ മദനി (മെമന്റോസ്), കെ അഹ്മദ്കുട്ടി മാസ്റ്റര്‍, അഡ്വ. യൂനുസ് കോനാരി, അബ്ദുല്‍വാഹിദ് വാഴക്കാട് (ഭിന്നശേഷി വിഭാഗം), റഷീദ് പരപ്പനങ്ങാടി, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ഹാറൂന്‍ കക്കാട് (സുവനീര്‍), പ്രഫ. പി കുഞ്ഞിമൊയ്തീന്‍, ഡോ. മുബശ്ശിര്‍ പാലത്ത്, മുഹ്‌സിന്‍ തൃപ്പനച്ചി (എക്‌സിബിഷന്‍), പ്രഫ. എം ഹാറൂന്‍, യൂനുസ് നരിക്കുനി, യൂനുസ് ചെങ്ങര (കാര്‍ഷിക വ്യാപരമേളകള്‍), അബ്ദുല്‍കരീം വല്ലാഞ്ചിറ, ജസ്ഫ കരീം കോഴിക്കോട്, ഫൈസല്‍ ഇയ്യക്കാട് (റിഫ്രഷ്‌മെന്റ്), അഡ്വ. പി കുഞ്ഞമ്മദ്, കെ പി മുഹമ്മദ് വയനാട്, കെ എല്‍ പി ഹാരിസ് (റിസപ്ഷന്‍), സി ടി ആയിശ, റുഖ്‌സാന വാഴക്കാട്, മറിയം ടീച്ചര്‍ (വനിത വിഭാഗം), ഷാനവാസ് പറവന്നൂര്‍, നബീല്‍ പാലത്ത്, സവാദ് പൂനൂര്‍ (കിഡ്‌സ്), പ്രഫ എ അബ്ദുല്‍ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. ഐ പി അബ്ദുസ്സലാം (വിദേശ കാര്യങ്ങള്‍), ഡോ. മുസ്തഫ ഫാറൂഖി, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. യു പി യഹ്‌യാഖാന്‍ (അഖിലേന്ത്യാ കാര്യങ്ങള്‍), അഡ്വ. എഫ് ഒ മൊയ്തീന്‍കുട്ടി, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ എ സുബൈര്‍ ആലപ്പുഴ (നിയമ കാര്യങ്ങള്‍), എന്‍ജി. അബ്ദുല്‍കരീം, സി ഇബ്‌റാഹിം (ലൈറ്റ് & സൗണ്ട്), ഡോ. അബൂബക്കര്‍ കാസര്‍ഗോഡ്, എം കെ നൗഫല്‍, ഡോ. സാബിത്ത് (മെഡിക്കല്‍), ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, ജിസാര്‍ ഇട്ടോളി (ബുക്‌ഫെയര്‍)
മലപ്പുറത്ത് നടന്ന കേരള ഇസ്‌ലാഹി പ്രതിനിധി സമ്മേളനത്തിലാണ് സംഘാടക സമിതിയെ തെരഞ്ഞെടുത്തത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x