9 Saturday
August 2025
2025 August 9
1447 Safar 14

സജ്ജം പ്രീകോണ്‍

മഞ്ചേരി: കാരക്കുന്ന് പുലത്ത് ശാഖയില്‍ സജ്ജം പ്രീകോണ്‍ പ്രഭാഷണം സംഘടിപ്പിച്ചു. കെ എന്‍ എം മണ്ഡലം സെക്രട്ടറി അബ്ദുല്‍ഗഫൂര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് ജൗഹര്‍ അയനിക്കോട് പ്രഭാഷണം നടത്തി. ഇബ്‌റാഹിം ഫാറൂഖി, കെ കെ സിദ്ദീഖ് പ്രസംഗിച്ചു.

Back to Top