സാഹിത്യസമാജം
കൂളിമാട്: സലഫി മദ്‌റസ സാഹിത്യ സമാജം ഗായകന്‍ അനീസ് ഒതായി ഉദ്ഘാടനം ചെയ്തു. പി സി അബ്ദുറഹ്മാന്‍, എ സി അഹമ്മദ് കുട്ടി മൗലവി, ആലി മാന്‍, അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുല്‍കരീം മാസ്റ്റര്‍, സാദിഖലി മാസ്റ്റര്‍, ബുഷ്‌റ, അബ്ദുറസാഖ് മാസ്റ്റര്‍, ജസ കളത്തിങ്ങല്‍, പി ഹാരിസ്, കെ പി ജസീര്‍, കെ പി റഹ്മത്തുല്ല പ്രസംഗിച്ചു.
സലഫി മദ്‌റസയില്‍ നിന്ന് സി ഐ ഇ ആര്‍ പൊതുപരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
സി അബ്ദുറസാഖ് മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍, വി അബ്ദുല്‍കരീം മാസ്റ്റര്‍, സുലൈമാന്‍ മൗലവി, കെ എം യൂനുസ്, പി ഹാരിസ്, ജസീര്‍ മൗലവി പങ്കെടുത്തു.